ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ ഡ്യൂട്ടിക്ക്/സേവനത്തിന് ആനുപാതികമായി നേടിയ അവധികളിൽ ഒന്നാണ് ആർജിത അവധി. ഇത് കേരള സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു സ്വാഭാവിക അവധിയാണ്. കേരള സർക്കാർ സേവന ചട്ടം 78ൽ ആണ് ആർജിത അവധിയേക്കുറിച്ചു പറയുന്നത്. സർക്കാർ ജീവനത്തിൽ പ്രവേശിച്ച ആദ്യവർഷ ജീവനക്കാരന്, 22 ദിവസത്തെ...
കേരളാ സർവീസ് റൂൾസ് Part I Chapter IX Section III Rule 77ലാണ് സ്വാഭാവിക അവധികളെക്കുറിച്ചു പറയുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവന്റെ/അവളുടെ ഡ്യൂട്ടി അല്ലെങ്കിൽ സേവനത്തിന് ആനുപാതികമായി നേടിയ അവധിയാണിത്. ഒരു അവധി അക്കൗണ്ട് ഇതിനുവേണ്ടി പരിപാലിക്കപ്പെടുന്നു. എൽഡബ്ല്യുഎ (LWA) ഒഴികെയുള്ള എല്ലാ അവധിയും ഈ...
കോമ്പൻസേഷൻ അവധിയേക്കുറിച്ചു (Compensation Leave) KSR പാർട്ട് 1 & 2 Appendix VIIൽ ആണ് വിവരിക്കുന്നത്. കോമ്പൻസേഷൻ അവധി ഒരു പ്രത്യേക അവധിയാണ്. ഒരു പൊതു അവധി ദിനത്തിൽ ജോലി ചെയ്തതിനുള്ള പ്രതിഫലമായാണ് കോമ്പൻസേഷൻ അവധി അനുവദിക്കുന്നത്. ഒരു അവധി ദിനത്തിൽ ജോലിക്ക് വരുമ്പോൾ, ഒരു കോമ്പൻസേഷൻ അവധി ഒരാൾക്ക്...
കേരളാ സർവീസ് റൂൾസ് (KSR) പാർട്ട് 1 Rule 111 & Appendix VII എന്നിവയിലാണ് കാഷ്വൽ ലീവ് അല്ലെങ്കിൽ ആകസ്മിക അവധിയെ കുറിച്ചു പറയുന്നത്. കെഎസ്ആർ(KSR) പ്രകാരം സർക്കാർ ജീവനക്കാർക്ക് കാഷ്വൽ ലീവ് ഒരു അവകാശമല്ല. ആകസ്മിക അവധിയുടെ പേരിൽ "അവധി" ഉണ്ടെങ്കിലും അതിനേയൊരു അവധിയായല്ല പരിഗണിക്കുന്നത്....
എൻപിഎസ് (NPS) അല്ലെങ്കിൽ ദേശീയ പെൻഷൻ പദ്ധതി, സർക്കാർ സ്പോൺസർ ചെയ്യുന്നൊരു പെൻഷൻ പദ്ധതിയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2004 ജനുവരിയിൽ ഇത് ആരംഭിച്ചു. 1 ഏപ്രിൽ 2013 ദിവസം തൊട്ടു സർവീസിൽ പ്രവേശിച്ച എല്ലാ കേരള സർക്കാർ ജീവനക്കാരും NPS പെൻഷൻ പദ്ധതിയുടെ കീഴിലാണ് വരുക. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ്...