പ്രവേശനകാലം (joining time) എന്നത് സ്ഥലം മാറ്റം / ട്രാൻസ്ഫർ ചെയ്യപ്പെടുന്ന ഒരു ഉദ്യോഗസ്ഥന് പുതിയ സ്റ്റേഷനിൽ അല്ലെങ്കിൽ ഓഫീസിൽ ഡ്യൂട്ടിയിൽ ചേരാൻ അനുവദിച്ച സമയമാണ്. പൊതു താല്പര്യങ്ങളെ (public interest) മുൻനിർത്തിയുള്ള സ്ഥലം മാറ്റത്തിന് മാത്രമേ പ്രവേശന കാലത്തിനു അവകാശം ഉള്ളു. സ്വയം അഭ്യർഥിച്ചു...
തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചതിന്റെ ഫലമായോ; അല്ലെങ്കിൽ ഔദ്യോഗിക സ്ഥാനത്തിന്റെ അനന്തരഫലമായോ ഉണ്ടായ പരിക്കുകൾ മൂലം അംഗവൈകല്യം സംഭവിച്ച ഒരു ഉദ്യോഗസ്ഥന് അനുവദിക്കുന്ന അവധിയാണ് അവശതാവധി. [Rule 97] ശാരീരികാവശത അഥവാ അതിന്റെ കാരണം, സംഭവം കഴിഞ്ഞു എത്രയും വേഗം മേലധികാരികളെ അറിയിച്ചിരിക്കണം. പരമാവധി 3...
ഇത് ഒരു സ്ഥിരം ജീവനക്കാരന് മുൻകൂട്ടി (advanced) അനുവദിക്കുന്ന അർദ്ധ വേതന അവധിയാണ്. [Half Pay Leave in Advance] മറ്റു ഏതെങ്കിലും അവധി സമ്പാദ്യത്തിൽ (credit) ഇല്ലെങ്കിൽ മാത്രമേ ഇത് അനുവദിക്കുകയുള്ളു. ലീവ് കാലാവധി കഴിയുമ്പോൾ, ജീവനക്കാരൻ ഡ്യൂട്ടിയിൽ തിരിച്ചെത്തുന്നതിന് ന്യായമായ സാധ്യതയുണ്ടെന്ന്, ലീവ്...
അർദ്ധ വേതന അവധി അല്ലെങ്കിൽ ഹാഫ്-പേ ലീവ്, ഒരു സ്വാഭാവിക അവധിയായാണ് (Ordinary Leave) KSRൽ പറയുന്നത്. ഒരു വർഷത്തെ സേവന കാലാവധി പൂർത്തീകരിക്കുമ്പോൾ, 20 ഹാഫ്-പേ ലീവ് ഒരാൾക്ക് അനുവദിക്കപ്പെടുന്നതാണ്.[Rule 83] സ്വകാര്യ കാര്യങ്ങൾക്ക്, അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രം (Medical Certificate) ആവശ്യമുള്ള...
കമ്മ്യൂട്ടഡ് ലീവ് ഒരു സ്വാഭാവിക അവധിയാണ് (Ordinary Leave); ഇത് അർദ്ധ വേതന അവധിയുടെ (Half Pay Leave) ഒരു വകഭേദമാണ്. കമ്മ്യൂട്ടഡ് ലീവ് എടുക്കുവാൻ ഒരാൾക്ക് 3 വർഷം എങ്കിലും സേവനകാലം (service) ഉണ്ടായിരിക്കേണ്ടതാണ്. അതേ പോലെ തന്നെ പ്രൊബേഷൻ (probation) കാലാവധി കഴിഞ്ഞിരിക്കുകയും വേണം. രണ്ട് പകുതി...
ഡയസ് നോൺ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് : No work No pay പണിമുടക്കിൽ (strike) പങ്കെടുക്കുന്നതിനായി ഒരു ജീവനക്കാരൻ അനധികൃതമായി ജോലിക്ക് ഹാജാരാകാതിരുന്നാൽ, ആ കാലയളവ് ഡയസ്-നോൺ ആയാണ് പരിഗണിക്കുന്നത്. ഡയസ് നോൺ എന്നത് KSR ൽ നിന്നും എടുത്തു കളഞ്ഞ ഒരു ഭാഗമായിരുന്നു. എന്നാൽ അത് 2002ൽ വീണ്ടും...
ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ ഡ്യൂട്ടിക്ക്/സേവനത്തിന് ആനുപാതികമായി നേടിയ അവധികളിൽ ഒന്നാണ് ആർജിത അവധി. ഇത് കേരള സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു സ്വാഭാവിക അവധിയാണ്. കേരള സർക്കാർ സേവന ചട്ടം 78ൽ ആണ് ആർജിത അവധിയേക്കുറിച്ചു പറയുന്നത്. സർക്കാർ ജീവനത്തിൽ പ്രവേശിച്ച ആദ്യവർഷ ജീവനക്കാരന്, 22 ദിവസത്തെ...