Special Disability Leave January 19, 2022 ഔദ്യോഗിക ചുമതലകൾ നിമിത്തം അവശത അനുഭവിക്കുന്ന ജീവനക്കാർക്ക് അനുവദിക്കുന്ന അവധിയെക്കുറിച്ചു ഒരു വിശദീകരണം. പരമാവധി ലീവ് ദൈർഘ്യം, മറ്റു ലീവുകളുമായി സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ, ശമ്പളം തുടങ്ങിയവയെ കുറിച്ച് വിശദീകരിക്കുന്നു.