വനിതാ ജീവനക്കാരികൾക്ക് ലഭിക്കുന്ന പ്രസവാവധി — ലീവ് കാലയളവ്, യോഗ്യത, അവധിക്കാലത്തെ ശമ്പളം, മറ്റ് അവധികളുമായി പ്രസവാവധി സംയോജിപ്പിക്കൽ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ലേഖനം.
ഔദ്യോഗിക ചുമതലകൾ നിമിത്തം അവശത അനുഭവിക്കുന്ന ജീവനക്കാർക്ക് അനുവദിക്കുന്ന അവധിയെക്കുറിച്ചു ഒരു വിശദീകരണം. പരമാവധി ലീവ് ദൈർഘ്യം, മറ്റു ലീവുകളുമായി സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ, ശമ്പളം തുടങ്ങിയവയെ കുറിച്ച് വിശദീകരിക്കുന്നു.
സ്ഥിരം ജീവനക്കാർക്ക് മുൻകൂട്ടി നൽകുന്ന അർദ്ധ ശമ്പള അവധിയായ 'ലീവ് നോട്ട് ഡ്യൂ' എന്നതിനെക്കുറിച്ചു ഒരു ലേഖനം. യോഗ്യത, അനുവദനീയമായ പരമാവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടെ മറ്റു വ്യവസ്ഥകളും പ്രതിപാദിക്കുന്നു
സമരത്തിൽ ഏർപ്പെടുന്ന ജീവനക്കാർക്കെതിരെ പ്രയോഗിക്കുന്ന ഡയസ്-നോൺ നിയമത്തെക്കുറിച്ചും, അത് എങ്ങനെയൊക്കെ ഒരാളെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വിശദീകരിക്കുന്ന ചെറു ലേഖനം.
ഈ ലേഖനം കേരള സർക്കാർ ജീവനക്കാർക്കുള്ള കാഷ്വൽ ലീവ് നിയമങ്ങൾ വിവരിക്കുന്നു. ഇത് യോഗ്യത, പരമാവധി അവധി ദിവസങ്ങൾ, നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങൾ, അവധി അനുവദിക്കുന്നതിൽ അധികാരികളുടെ പങ്ക് എന്നിവ വിശദമാക്കുന്നു.