Ordinary Leave

സ്വാഭാവിക അവധി
An illustration of Ordinary Leave

കേരളാ സർവീസ് റൂൾസ് Part I Chapter IX Section III Rule 77-ലാണ് സ്വാഭാവിക അവധികളെക്കുറിച്ചു പറയുന്നത്.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ ഡ്യൂട്ടി അല്ലെങ്കിൽ സേവനത്തിന് ആനുപാതികമായി നേടിയ അവധിയാണിത്. ഒരു അവധി അക്കൗണ്ട് ഇതിനുവേണ്ടി പരിപാലിക്കപ്പെടുന്നു. എൽ‌ഡബ്ല്യുഎ (LWA) ഒഴികെയുള്ള എല്ലാ അവധിയും ഈ അക്കൗണ്ടിന് എതിരായി ഡെബിറ്റ് ചെയ്യപ്പെടും. അതായത് എത്ര എണ്ണം ലീവ് എടുക്കുന്നുവോ, അതിനനുസരിച്ചു അക്കൗണ്ടിൽ നിന്നും കുറവു ചെയ്യപ്പെടും.

സ്വാഭാവിക അവധികൾ 5 എണ്ണമാണുള്ളത്‌:

  1. Earned Leave
  2. Half Pay Leave
  3. Commuted Leave
  4. Leave not Due
  5. Leave Without Allowance (LWA)